പിടി മുഹമ്മദലി ഹാജി അനുസ്മരണ യോഗം സംഘടിപ്പിച്ചു

വേങ്ങര: ജീവകാരുണ്യ പ്രവർത്തകനും പഞ്ചായത്ത് മുസ്ലിം ലീഗ് നേതാവുമായിരുന്ന പിടി മുഹമ്മദലി ഹാജി അനുസ്മരണ യോഗം സംഘടിപ്പിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി കെ അലി അക്ബർ സാഹിബ്, എ കെ സലീം, പഞ്ചായത്ത് മുസ്‌ലീഗ് ജനറൽ സെക്രട്ടറി ടി വി ഇക്ബാൽ, പൂച്ചേങ്ങൽ അലവി, എ കെ നാസർ, ജാഫർ കുട്ടശ്ശേരി, ഞാറപ്പുലാൽ ഇബ്രാഹിം, കല്ലൻ ഷുക്കൂർ, കാപ്പൻ ഷെമീർ, വളപ്പിൽ അബ്ദുൽ ഖാദർ എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}