ഊരകം: ജി.എൽ.പി സ്കൂൾ ഊരകം കീഴ്മുറി-കുറ്റാളൂർ
പൂർവ്വവിദ്യാർത്ഥി സംഗമം
ഓൺലൈൻ രജിസ്ട്രഷൻ പൂർവ്വവിദ്യാർത്ഥിയായ 101 വയസ്സുകാരൻ കമ്മൂത്ത് ചങ്ങുവിനെ ചേർത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ കെ.ടി അബ്ദുസമദ്, പ്രധാന അധ്യാപകൻ സുലൈമാൻ മാസ്റ്റർ, സോമൻ മാസ്റ്റർ, ഹാരിസ് വേരേങ്ങൽ, കെ.ചന്തു,
മുനീർ എൻ.പി, സെമീർ കുറ്റാളൂർ എന്നിവർ പങ്കെടുത്തു.