കാസർകോഡ് നീലേശ്വരത്ത് നടന്ന മലയാളി മാസ്റ്റേഴ്സ് സംസ്ഥാന കായിക മേളയിൽ പതിനായിരം മീറ്റർ ഓട്ടമത്സരത്തിൽ റഫീഖ് ചേരൂരിന് സ്വർണ്ണം ലഭിച്ചു. കൂടാതെ 5000, 1500 മീറ്ററുകളിൽ വെള്ളിയും കരസ്തമാക്കി. 2025 മാർച്ചിൽ ബാംഗ്ലൂരിൽ വെച്ച് നടക്കുന്ന ദേശീയ മത്സരത്തിന് യോഗ്യത നേടി.