Nestlings Daycare & Preschool ക്രിസ്മസ് ആഘോഷം

വേങ്ങര: വേങ്ങര കച്ചേരിപ്പടിയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച 'Nestlings Daycare & Preschool' ഈ വർഷത്തെ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. കുട്ടികളും അധ്യാപകരും  ഉല്ലാസഭരിതരായി ഈ  മുഹൂർത്തം ആഘോഷിച്ചു. സാന്താക്ലോസിന്റെ വരവോടെ കുട്ടികൾ സന്തോഷഭാവങ്ങളിൽ മുങ്ങി. 

കുട്ടികൾക്കായി ക്രിസ്മസ് കേക്ക്, ചോക്ലേറ്റ് എന്നിവ വിതരണം ചെയ്തു. 

ഒട്ടേറെ ഓർമകൾ സമ്മാനിച്ച ഈ ക്രിസ്മസ് ആഘോഷം, കുട്ടികളുടെ മനസ്സിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവമായി.
അധ്യാപകരായ റഹ്‌ദ, തസ്‌ലീമ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}