വേങ്ങര ടൗൺ ലയൺസ് ക്ലബ് വേസ്റ്റ് ബിന്‍ വിതരണം ചെയ്തു

വേങ്ങര: ടൗൺ ലയൺസ് ക്ലബ് വേങ്ങര ജി എം വി എച്ച് എസ് സ്കൂളിന് വേസ്റ്റ് ബിന്‍ വിതരണം ചെയ്തു. വേങ്ങര ലയൺസ് ക്ലബ്ബ് അംഗങ്ങൾ, പി ടി എ പ്രസിഡന്റ് എ കെ ഫൈസൽ, എച്ച് എം ജ്യോതി ടീച്ചർ, മറ്റ് അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ സ്കൂളിന് കൈമാറി. പിടിഎ പ്രസിഡന്റ് എ കെ ഫൈസൽ നന്ദി രേഖപ്പെടുത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}