HomeVengara നാമകരണം ചെയ്തു admin December 27, 2024 വലിയോറ പരപ്പിൽപാറ:പരപ്പിൽപാറ വലിയോറ പാടം റോഡിന് പേര് എ.കെ മുഹമ്മദലി റോഡ് എന്ന് നാമകരണം ചെയ്തു. വാർഡ് മെമ്പറുടെയും മുസ്ലിം ലീഗ് നേതാക്കളുടെയും, നാട്ടുകാരുടെയും സാനിധ്യത്തിൽ നടക്കൽ അവറാൻ കുട്ടിഹാജി നാമകരണ ബോർഡ് സ്ഥാപിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.