അബ്ദുറഹിമാൻ നഗർ ഗ്രാമ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് വേങ്ങര ബ്ലോക്ക് തല കേരളോത്സവത്തിനു പങ്കെടുക്കുന്ന വിവിധ ടീമുകൾക്ക് ജെയ്സി അബ്ദുറഹിമാൻ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ റഷീദ് കൊണ്ടാണത് കൈമാറി. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുഞ്ഞി മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ സുനിൽ, സെക്രട്ടറി വിവേകാനന്ദൻ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലൈല പുല്ലുണി, മെമ്പർമാരായ ലിയകത്തലി കാവുങ്ങൽ, ജാബിർ ചുക്കാൻ, പ്രദീപ് കുമാർ, ഫിർദൗസ് മുഹമ്മദ് പുതുക്കിടി ഇബ്രാഹിം മൂഴിക്കൽ, ബേബി, ജൂസൈറ മൻസൂർ, ശൈലജ പുനത്തിൽ, വിപിന അഖിലേഷ്, നുസ്രത് കുപ്പേരി, മൈമൂനത്ത് ഒ.സി എന്നവർ സംബന്ധിച്ചു.
വിവിധ ടീമുകൾക്ക് ജെയ്സിനൽകി
admin