വേങ്ങര: പുതുപ്പറമ്പ് അബ്ദുൽ ബാരി അക്കാദമിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ പ്രാസ്ഥാനിക സംഗം എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് ജലാലുദ്ധീൻ ജീലാനി വൈലത്തൂർ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് സ്വലാഹുദ്ധീൻബുഖാരി കൂരിയാട് സയ്യിദ് ജഅഫർ തുറാബ് ബാഖവി പാണക്കാട് അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി അബ്ദുൽ അബ്ദുൽ അസീസ് സഖാഫി എലമ്പ്ര അബ്ദുൽ അസീസ് സഖാഫി വാളക്കുളം യഅഖൂബ് അഹ്സനി ആട്ടീരി ഒപി ശാഫി പുതുപ്പറമ്പ് എന്നിവർ സംസാരിച്ചു.
വൈകീട്ട് നടന്ന പ്രവാസി മീറ്റിൽ ഐ സി എഫ് സഊദി നാഷണൽ പ്രസിഡൻ്റ സയ്യിദ് ഹബീബ് കോയ തങ്ങൾ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു.
ജാബിർ സഖാഫി പുതുപ്പറമ്പ്
അലവി ഹാജി പുതുപ്പറമ്പ് സി കെ അബ്ദുസമദ് കെകെ അഹമദ് കുട്ടി ഹാജി മുഹമ്മദ് ഹനീഫ കുറുക്കൻ എന്നിവർ സംസാരിച്ചു.