മലപ്പുറം: സമ്പൂർണ്ണ മദ്യനിരോധനത്തിലൂടെ ലഹരിമുക്ത കേരളം സൃഷ്ടിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് മലപ്പുറം കലക്ടറേറ്റ് പടിക്കൽ നടന്നുവരുന്ന സത്യാഗ്രഹ സമരത്തിന്റെ 500 ദിവസത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ കേരള മധ്യനിരോധന സമിതിക്കുവേണ്ടി ജില്ലാ പ്രസിഡന്റ് അസൈനാർ ഊരകം സംസാരിച്ചു.
സംസ്ഥാന പ്രസിഡന്റ് പ്രൊഫസർ ടി എം രവീന്ദ്രൻ സംസ്ഥാന വനിതാ വിഭാഗം പ്രസിഡണ്ട് പ്രൊഫസർ ഓ ജെ ചിന്നമ്മ , ടികെ എ അസീസ്, ടി മുഹമ്മദ് റാഫി, സിസ്റ്റർ മൗറീല്യ, മണ്ണിൽ ബിന്ദു, മുഹമ്മദ് ബാവ സി സി, രാജീവൻ ചൈത്രം, അഷ്റഫ് ചേലാട്ട്, കൗസല്യ കോഴിക്കോട് തുടങ്ങിയവർ സംബന്ധിച്ചു.