ബിദായത്തുൽ ഹിദായ മദ്രസ കുടുംബസംഗമം നടത്തി

ഇരിങ്ങല്ലൂർ: കുറ്റിത്തറമ്മൽ ബിദായത്തുൽ ഹിദായ മദ്രസ്സ കുടുംബസംഗമം മഹല്ല് ഖാസി ഓടക്കൽ കുഞ്ഞാപ്പു ഖാസിമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ സി. കെ. അഹമ്മദ്കുട്ടി മാസ്റ്റർ അധ്യക്ഷനായി. എക്സ്സൈസ് ഓഫീസർ അബ്ദുറഹ്മാൻ വാഫി, അബ്ദുൽ ബാസിത് വാഫി,പി. സി. സിദ്ധീകുൽ അക്ബർ വാഫി എന്നിവർ ക്ലാസ്സെടുത്തു. 

എം. കെ. മുഹമ്മദ്‌ ഉനൈസ് വാഫി, വി . അബ്ദുൽ അസീസ്, എം. കെ. മുഹമ്മദ്‌ മുസ്ലിയാർ, ബി. മുഹമ്മദ്‌ മുസ്‌തഫ, കെ. കെ. മുസ്‌തഫ, സി. അഷ്‌റഫ്‌, കെ. കാദർ, മദ്രസ മുഅല്ലിംകളായ അബ്ദു മുസ്ലിയാർ, മുസ്‌തഫ മുസ്ലിയാർ, എ. കെ.അബ്ദുറഹ്മാൻ മുസ്ലിയാർ, സി. പി. കരീം മുസ്ലിയാർ, കുഞ്ഹിമുഹമ്മദ് അഹ്സനി തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}