സി.എസ്.എസ് ജൂബിലിയാഘോഷം സംഘടിപ്പിച്ചു

പറപ്പൂർ: ചേക്കാലി മാട് സാംസ്കാരിക സമിതി ജൂബിലിയാഘോഷം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ടി.പി.എം ബഷീർ ഉദ്ഘാടനം ചെയ്തു. സി.എസ്.എസ് പ്രസിഡൻ്റ് എ.കെ സക്കീർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് നൽകിയ ലാപ്ടോപ് ലോഞ്ചിംഗ് ബ്ബോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ നിർവ്വഹിച്ചു. പദ്ധതി വിശദീകരണം ടി അബ്ദുറഷീദ് നിർവ്വഹിച്ചു.വാർഡംഗം ഇ.കെ സൈദുബിൻ, ഇ.കെ സുബൈർ മാസ്റ്റർ,സി. ആബിദ്,
ഭാരവാഹികളായ എ.കെ സലാം, എ.കെ ഖലിൽ, എം.ഷമീം, എ.കെ ലത്തിഫ് എം ഫവാസ്, പി.യൂസഫ്, എ.കെ
അൻവർ, ടി.പിഷഫീഖ്, പി.ഫവാസ്,സി.രാജു,
എ.കെ അബുബക്കർ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}