വേങ്ങര: പുതുപ്പറമ്പ് മൗലാന അബ്ദുൽ ബാരി അക്കാദമിയുടെ ന്യൂ ബ്ലോക്ക് ഉദ്‌ഘാടന സമ്മേളനത്തിന്റെ പ്രചരണാർത്ഥം പൂർവ്വ വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന സ്‌നേഹാരവം പ്രചരണ യാത്രയുടെ ഫ്ലാഗ് ഓഫ് ഹുസൈൻ അഹ്സനി ചാപ്പനങ്ങാടി നിർവ്വഹിച്ചു. വേങ്ങര കോട്ടക്കൽ സോൺ കേന്ദ്രീകരിച്ചാണ് യാത്ര.