വൈദ്യുതി നിരക്ക് വർധനവിനെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

പറപ്പൂർ: പറപ്പൂർ മണ്ഡലം കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ സംയുക്തമായി വൈദ്യുതി നിരക്ക് വർധനവിനെതിരെ പന്തം കൊളുത്തി പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ നാസർ പറപ്പൂർ, മണ്ഡലം പ്രസിഡന്റ്‌ എ എ റഷീദ്, മുൻ മണ്ഡലം പ്രസിഡന്റ്‌ മൂസ ടി ഇടപ്പനാട്ട്, യൂത്ത് പ്രസിഡന്റ്‌ സുഭാഷ്, വാർഡ് മെമ്പർ ലക്ഷ്മണൻ, ഇബ്രാഹിം,മുഹമ്മദ്‌ കുട്ടി, ആലി ബാവ, ഹനീഫ, അമീർ ബാപ്പു, യാസിർ കെ സി, ഇക്ബാൽ, ജസൽ ഡാനിഷ്, ഷറഫു മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}