പറപ്പൂർ: ചേക്കാലിമാട് ബ്രൈറ്റ് ആർട്സ് &സ്പോർട്സ് ക്ലബ്ബ് ഇരുപതാം വാർഷികത്തിന്റെ ലോഗോ പ്രകാശനം കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു.
ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് ഹുസൈൻ എ കെ, ജഹ്ഫർ എ കെ, ഷെരീഫ് എ കെ, റഷീദ് സി ,മിസ്ഹബ് കെപി, മുഹമ്മദ് അലി എ കെ, യാസർ വി എസ്, അസീസ് സിടി, സക്കീർ ടിടി, ശാഹുൽ ഹമീദ് സി, ഫവാസ് പി കെ, കെ സി നാസർ എന്നിവർ പങ്കെടുത്തു.