ചേറ്റിപ്പുറം: കൂരിയാട് സ്വദേശി സുജിൻ എന്ന
ചെറുപ്പക്കാരന്റെ കിഡ്നി ചികിൽസാ ഫണ്ടിലേക്ക് വേങ്ങര ചേറ്റിപ്പുറം വാട്ട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ ചികിൽസാ ഫണ്ട് കൂരിയാട് സുചിൻ ചികിൽസാ സഹായ ജനകീയ കമ്മറ്റി ഭാരവാഹികൾക്ക്
ചേറ്റിപ്പുറം കൂട്ടായ്മ ചീഫ് അഡ്മിൻ അലവി പറങ്ങോടത്തിന്റെ നേതൃത്വത്തിൽ കൂട്ടായ്മ ഭാരവാഹികൾ കൈമാറി.
ചടങ്ങിൽ പി. പി കുഞ്ഞിപ്പു, മുരളി കെ സി, മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഇ പി മുഹമ്മദലി, ടി വി ഗംഗാധരൻ, റസാഖ് ഹാജി ഇകെ, മുഹമ്മതലി മണ്ടോടൻ, ഭാസ്കരൻ എൻ.പി, ചന്ദ്രൻ ടി വി രാജഗോപാൽ, ടി പി ഖാദർ തുടങ്ങിയവർ സംബന്ധിച്ചു.