HomeMalappuram നാസർ ഷാമിൽ സഖ്യം ജേതാക്കളായി admin December 23, 2024 നാദാപുരത്ത് നടന്ന ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിൽ വേങ്ങര കിങ്സ് ഇൻഡോറിന് വേണ്ടി നാസർ ആൻഡ് ഷാമിൽ സഖ്യം ജേതാക്കളായി