വേങ്ങര മാർക്കറ്റ് റോഡിൽ ജനുവരി 15 ബുധനാഴ്ച്ച മുതൽ ഗതാഗതം പൂർണമായും നിരോധിച്ചു

വേങ്ങര: വേങ്ങര മാർക്കറ്റ് റോഡ് മുതൽ തറയിട്ടാൽ വരെ റോഡ് ഇന്റർലോക്ക് ജോലികൾ നടക്കുന്നതിനാൽ 15 ജനുവരി 2025 ബുധനാഴ്ച മുതൽ ഗതാഗതം പൂർണമായി നിരോധിച്ചതായി വേങ്ങര സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ കെ സലീം, എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവർ അറിയിച്ചു.
വാഹനങ്ങൾ ബ്ലോക്ക് റോഡ് വഴിയോ ഗ്യാസ് റോഡ് വഴിയോ പോകേണ്ടതാണ്
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}