വുമൺ ഓൺ വീൽസ് പദ്ധതി 2-ാംഘട്ട ഇരുചക്രവാഹന വിതരണം നടത്തി

വേങ്ങര: വേങ്ങര കൊർദോവ എജുക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റി നാഷണൽ എൻജിഒ കോൺഫെഡറേഷനുമായി സഹകരിച്ച് വനിതകൾക്കുള്ള വുമൺ ഓൺ വീൽസ്പദ്ധതി പ്രകാരം ഇരുചക്രവാഹനത്തിന്റെ രണ്ടാംഘട്ട വിതരണോദ്ഘാടനം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹസീന ഫസൽ നിർവഹിച്ചു. കൊർദോവ എൻ.ജി.ഒ ചെയർമാൻ യൂസുഫലി വലിയോറ അധ്യക്ഷതവഹിച്ചു. 

എം.ശിഹാബുദ്ദിൻ, കെ.സാദിഖലി, സുഹൈൽ, സർഫീന നജ് വ എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}