ഫൈസൽ വേങ്ങരയെ നോമിനേറ്റ് ചെയ്തു

വേങ്ങര: മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ഗവേണിംഗ്ബോഡി അംഗമായി പി.എച്ച്. ഫൈസലിനെ സർക്കാർ നോമിനേറ്റ് ചെയ്തു. (orderno dcmpm/7161/2023/ L2) ആർഎസ്പിഎൽ മലപ്പുറം ജില്ല സെക്രട്ടറിയും, ജില്ലാലാൻ്റ് അസൈമെൻ്റ്കമ്മിറ്റി അംഗവുമാണ്. വേങ്ങര കുറ്റൂർ സ്വദേശിയാണ്
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}