ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി

ഊരകം: കുറ്റാളൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ക്ഷേത്രം പ്രസിഡന്റ് എളമ്പുലക്കാട്ട് ആനന്ദ്നമ്പൂതിരി, മേൽശാന്തി സനൽ കക്കാട് എന്നിവർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

ഭാഗവത പാരായണവും, വ്യാഖ്യാനങ്ങളും, കഥകളും , പ്രഭാഷണങ്ങളുമായി
ഫിബ്രവരി 28 വരെ സപ്താഹ യജ്ഞം നടക്കും.
വിശേഷാൽ പൂജകളും, നിവേദ്യങ്ങളും, എല്ലാ ദിവസവും മൂന്ന് നേരം അന്നദാനവും ഉണ്ടായിരിക്കുമെന്ന് ആഘോഷ കമ്മറ്റി ഭാരവാഹികൾ അറിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}