24/1/25 വെള്ളിയാഴ്ച പകൽ 2 മണി മുതൽ നീലഗിരി പന്തല്ലൂർ താലൂക്ക് നെലാക്കോട്ട 9 ാം മൈലിൽ നിന്നും 8 മാസം ഗർഭിണിയായ യുവതിയെയും (ഷം ലാ ജാസ്മിൻ ) 4 വയസുള്ള കുട്ടിയെയും ( ഇസാ മറിയം) കാണാതായിട്ടുണ്ട്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ നെല്ലാക്കോട്ട പോലീസ് സ്റ്റേഷനുമായോ ..7094185510 ,9585295154 എന്ന നമ്പറിലോ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു.