അച്ചനമ്പലം - കൂരിയാട് റോഡില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ (ജനുവരി 26) പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതുവരെ വാഹനഗതാഗതത്തിന് പൂര്‍ണ്ണമായും നിരോധനം ഉണ്ടായിരിക്കും.
ഇതുവഴി പോകേണ്ട വാഹനങ്ങള്‍ മലപ്പുറം - പരപ്പനങ്ങാടി്, വേങ്ങര-കച്ചേരിപ്പടി- കക്കാടുംപുറം റോഡ് വഴി തിരിഞ്ഞു പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.