HomeVengara വേങ്ങര തറയിട്ടാൽസ്വദേശി മുള്ളൻ കുഞ്ഞീമു (78) നിര്യാതനായി admin January 26, 2025 വേങ്ങര: തറയിട്ടാൽ സ്വദേശി പരേതനായ മുള്ളൻകുഞ്ഞാലസൻ എന്നവരുടെ മകൻ മുള്ളൻ കുഞ്ഞീമു (78) മരണപ്പെട്ടു.ഭാര്യ ഖദീജ, മക്കൾ ശിഹാബുദ്ധീൻ, ഷെരീഫ്, സൈഫുന്നിസ്സ. പരേതന്റെ ജനാസ നമസ്കാരം 27-01-2025 രാവിലെ 9 മണിക്ക് അരീകുളം ജുമാ മസ്ജിദിൽ.