വേങ്ങര: മാർക്കറ്റ് റോഡ്
എഎ റോഡ് മർഹൂം എ കെ കൊട്ടയിൽ കോയാമു
എന്നവരുടെ മകൻ അഞ്ചു കണ്ടൻ മുഹമ്മദ് (59 (കൊട്ടയിൽ കുഞ്ഞാണി )
എന്നവർ മരണപെട്ടു.
ഭാര്യ റഷീദ കറുമണ്ണിൽ (ഇമ്മു)
കുഴിപ്പുറം.
പരേതന്റെ ജനസാ നിസ്കാരം
ഇന്ന് (10/01/25) കാലത്ത് 9 മണിക്ക് അരീക്കുളം പള്ളിയിൽ.
മകൾ Dr.ഷയാന റഹ്മത്ത്
മരുമകൻ Dr. ഷഹദ് താനൂർ