വേങ്ങര: എസ് വൈ എസ്
പറപ്പൂർ സർക്കിൾ യൂത്ത് കൗൺസിൽ സോണ്‍ പ്രസിഡന്റ് യൂസുഫ് സഖാഫി കുറ്റാളൂർ ഉദ്ഘാടനം ചെയ്തു.
നൗഫൽ സഖാഫി അധ്യക്ഷതവഹിച്ചു. ശമീർ ആട്ടീരി വിഷയവതരണം നടത്തി.
സയ്യിദ് അലവി സഖാഫി ബുഖാരി ചേറൂര്‍, കെ ടി സിയാദ് ആലച്ചുള്ളി, യൂസുഫ് വലിയോറ എന്നിവർ പ്രസംഗിച്ചു.
ഭരാവാഹികൾ : പി ടി എം ശിഹാബ് സഖാഫി ഉണ്ണിയാലുങ്ങൽ (പ്രസിഡന്റ്) എം ജമാലുദ്ദീൻ നുസ്രി വട്ടപ്പറമ്പ്,
കെ ടി അബ്ദുൽ വാസിഅ് സഅദി വടക്കുംമുറി (വൈസ് പ്രസിഡന്റ്) , കെ ടി ഫുളൈൽ സഖാഫി ആലച്ചുള്ളി(ജന. സെക്രട്ടറി)
ടി ശാഫി ഉണ്ണിയാലുങ്ങൽ, എം കെ
അശ്കർ പുഴച്ചാൽ (സെക്രട്ടറിമാർ)
സയ്യിദ് ഹുസൈൻ ബുഖാരി വീണാലുക്കൽ (ഫിനാൻസ് സെക്രട്ടറി).