ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്‌തു. പി ടി എ പ്രസിഡന്റ് ഇ കെ റഫീഖ് അധ്യക്ഷം വഹിച്ചു. സ്കൂൾ മാനേജർ പി പി അഹമ്മദ് കുട്ടി, എച്ച് എം നസീർ മാഷ്, മുൻ പി ടി എ പ്രസിഡന്റ് മൻസൂർ എ സിറ്റി ക്ലബ്ബ് പ്രതിനിധി റാസിഖ്, എന്നിവർ സന്നിഹിതരായി. ശറഫുദ്ധീൻ മാഷ് നന്ദി പറഞ്ഞു.