അച്ചനമ്പലം കടുക്കുന്നിയിൽ താമസിക്കുന്ന പനക്കത്ത് കോമു നിര്യാതനായി

അച്ചനമ്പലം: കടുക്കുന്നിയിൽ താമസിക്കുന്ന പനക്കത്ത് കോമു എന്നവർ മരണപ്പെട്ടു. 
മക്കൾ: മുജീബ്, ഗഫൂർ(നജ ലൈറ്റ് ആൻഡ് സൗണ്ട്), ബുഷ്റ, നസീമ, സുബൈദ. 

പരേതന്റെ മയ്യിത്ത് നമസ്കാരം ഇന്ന് (13.01.2025 തിങ്കൾ) രാത്രി 9 മണിക്ക് അച്ചനമ്പലം ജുമാ മസ്ജിദിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}