വേങ്ങര: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പദ്യം ചൊല്ലൽ മത്സരത്തിൽ പങ്കെടുക്കുന്ന ജി എം വി എച്ച് എസ് ന്റെ അഭിമാന താരമായപ് രിയദർശിനിക്ക് പി ടി എ യുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ആദരവ്.
പി ടി എ പ്രസിഡന്റ് എ കെ ഫൈസൽ, പ്രൻസിപ്പൽ ഷംസുദ്ദീൻ.(HS) ശ്രീജ എ കെ (vhse. പ്രൻസിപ്പൽ) SMC ചെയർമാൻ ടികെ റഷീദ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ അടുത്ത ശനിയാഴ്ച തുടങ്ങുന്ന സംസ്ഥാന സ്കൂൾ കലോത്സവം മത്സരത്തിൽ
പങ്ക്ടുക്കുന്നതിന് യാത്ര തിരിച്ചു. രക്ഷിതാങ്കൾ നന്ദിയും കടപ്പാടും അറിയിച്ചു.