കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡണ്ടും കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ആദരണീയ പണ്ഡിപ്രമുഖ ഇസ്ലാമിക പണ്ഡിതനും കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡണ്ടും കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എം മുഹമ്മദ് മദനി നിര്യാതനായി.
കുറച്ചു ദിവസങ്ങളായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
അദ്ദേഹത്തിന്റെ ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കൊടിയത്തൂർ സലഫി മസ്ജിദിന് സമീപം വെച്ച് നടക്കുന്നതാണ്.