ഊരകം: ചാലിൽകുണ്ട് തേക്കിൽ ജുമാ മസ്ജിദ് ഖതീബും, കുറ്റാളൂർ യാറംപടി പള്ളി ഇമാമും,അമ്പലമാട് ഹയാത്തുൽ ഹുലൂം മദ്റസ സ്വദർ മുഅല്ലിമുമായ ഉമർ മുസ്‌ലിയാർ പന്നിപ്പാറ നിര്യാതനായി.
ജനാസ നിസ്കാരം ഇന്ന് ഉച്ചക്ക് 2:00മണിക്ക് പന്നിപ്പാറ പള്ളിമുക്ക് ജുമാമസ്ജിദിൽ നടക്കും.