വലിയോറ മാരത്തൺ രണ്ടാം എഡിഷൻ വെബ്സൈറ്റ് ഉദ്‌ഘാടനം ചെയ്തു

ഹൈറ ഗോൾഡ് വലിയോറ മാരത്തൺ രണ്ടാം എഡിഷൻ വെബ്സൈറ്റ് പി കെ കുഞ്ഞാലികുട്ടി എം എൽ എ ഉദ്ഘടനം ചെയ്തു 

www.valiyoramarathon.org എന്നതാണ് വെബ്സൈറ്റ് 10 കിലോമീറ്റർ, 5 കിലോമീറ്റർ എന്നീ രണ്ട് ദൂര വിഭാഗത്തിലായാണ് ഇത്തവണ നടത്തപ്പെടുന്നത്. പത്ത് കിലോമീറ്റർ വിഭാഗത്തിൽ പുരുഷ, വനിതാ, സീനിയർ 50+ എന്നീ മൂന്ന് ഉപ വിഭാഗങ്ങളിലായി ആദ്യം ഫിനിഷ് ചെയ്യുന്ന ഏതാണ്ട് 23 സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസ് നൽകുന്നതായിരിക്കും. 

ഇരു-ദൂര വിഭാഗങ്ങളിലായി ഫിനിഷ് ചെയ്യുന്ന എല്ലാവർക്കും മെഡലും നൽകും. ആയിരത്തിനു മുകളിൽ ആളുകൾ ഈ സീസണിൽ പങ്കെടുക്കുമെന്ന് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}