വേങ്ങര: ചിനക്കലിൽ വെച്ച് നടന്ന എസ് വൈ എസ് വേങ്ങര സർക്കിൾ യൂത്ത് കൗൺസിൽ ലത്തീഫ് നിസാമിയുടെ അധ്യക്ഷതയിൽ സോൺ ജനറൽ സെക്രട്ടറി കെ അബ്ദുറഷീദ് ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് ജില്ലാ സെക്രട്ടറി പി ഷമീർ മാഷ് വിഷയാ വതരണം നടത്തി.
സോൺ നേതാക്കളായ കെ ഹസൻ സഖാഫി. പി ഷംസുദ്ധീൻ, കെ അബ്ദുൽ ജലീൽ ഐ ശാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി
സുഹൈൽ സഖാഫി (പ്രസിഡന്റ്) പി ഇസ്മായിൽ (ജനറൽ സെക്രട്ടറി) ജഹ്ഫർ ഇർഫാനി (ഫിനാൻസ് സെക്രട്ടറി)
അബ്ദുറഹീം സഖാഫി, ഇസ്മായിൽ സഖാഫി (വൈസ് പ്രസിഡന്റ്) ഷബീർ എൻടി, അബ്ദുറഹീം ടി (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.