വേങ്ങര: കോ ഓപ്പറേറ്റീവ് കോളേജ് വിമൻസ് ഫോറം വനിത സെമിനാര്‍ നടത്തി. അഡ്വ.സജ്ന (panal lawyer ടീൽസ്ക്) വിഷയാവതരണം നടത്തി. വിമൻസ് ഫോറം പ്രസിഡന്റ് എ കെ റിഫ അധ്യക്ഷത വഹിച്ചു.
ടി നൗഷാദ്, പി പി ഷീലാദാസ്, പി ആരിഫ, കെ സിന്ധു, റീസവാന തെസ്നി, എം പി ജൗഹറ എന്നിവർ പ്രസംഗിച്ചു.