വൺഡേ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

വേങ്ങര: ബ്രൈറ്റ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ചേക്കാലിമാട്  ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വൺഡേ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. മത്സരം സബാഹ് കുണ്ടുപുഴക്കൽ ഉദ്ഘാടനം ചെയ്തു. 

വി എസ് ബഷീ മാസ്റ്റർ, ക്ലബ്‌ പ്രസിഡന്റ് എ കെ ഹുസൈൻ, സെക്രട്ടറി കെ സി നാസർ, ഉബൈദ് സി, എ കെ ജഹ്ഫർ, ഫൈസൽ എ കെ, മുഹമ്മദ്അലി എ കെ, അസീസ് സി ടി, ഫവാസ് പി കെ, റഷീദ് സി, സകീർ ടി ടി, മിസ്ഹബ് കെ പി, സമദ് പി, ശരീഫ് എ കെ, ഷാഹുൽ ഹമീദ് സി, സജാദ് സി ടി എന്നവർ നേതൃത്വം നൽകി.

ഫൈനലിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ ടൗൺ ടീം ചേക്കാലിമാടിനെ പരാജയപെടുത്തി കൊണ്ട് ജെ എസ് എസ് പുഴച്ചാൽ ജേതാക്കളായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}