HomeVengara ഒമ്പതാം വാർഡിൽ മുട്ടക്കോഴി വിതരണം ചെയ്തു admin January 20, 2025 വേങ്ങര ഗ്രാമപഞ്ചായത്ത് 2024/25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ മുട്ടക്കോഴി വിതരണം ഒമ്പതാം വാർഡിൽ വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീൻ വിതരണോദ്ഘാടനം നിർവഹിച്ചു.വാർഡിലെ 122 കുടുംബങ്ങൾക്കാണ് മുട്ടക്കോഴി വിതരണം ചെയ്തത്