വേങ്ങര ജലനിധികുടിവെള്ള കണക്ഷൻ പുതിയഅപേക്ഷ സ്വീകരിക്കുന്നത്2025 ഫെബ്രുവരി 28 വരെ മാത്രം

വേങ്ങര: വേങ്ങര ജലനിധിയുടെ പുതിയ ഹൗസ് കണക്ഷൻ  അപേക്ഷ സ്വീകരിക്കുന്നത് ഈ മാസം ഇരുപത്തിഎട്ടിന് അവസാനിക്കുന്നു.
ജലക്കരം കുടിശ്ശിക വരുത്തിയവർക്കുള്ള
നടപടി അറിയിപ്പ് റെജിസ്റ്ററേഡ് തപാൽ വഴി അയച്ചു തുടങ്ങി
നോട്ടീസ് ലഭിച്ച് നിശ്ചിത
സമയത്തിനുള്ളിൽ കുട്ടിറ്റിക അടക്കാത്തവർക്കെതി
രെ നിയമനടപടികൾക്ക് വിധേയമാകാതിരിക്കാൻ കുടിശ്ശിക തീർക്കാൻ ഉപഭോക്താക്കൾ തയ്യാറാകണമെന്ന് വേങ്ങര
ജലനിധി സ്കീംലവൽഎക്ലിട്ടീവ് കമ്മറ്റി അഭ്യർത്തിച്ചു.

എൻ ടി മുഹമ്മത് ഷരീഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി കെ ഇബ്രാഹിം കുട്ടി മാസ്റ്റർ, ഫസ്‌ലു- കെ.പി, മജീദ് മാസ്റ്റർ പറങ്ങോടത്ത്, ഇർഷാദ് കല്ലൻ തുടങ്ങിയവർ സംസാരിച്ചു. മുഹമ്മത് കുഞ്ഞി പറങ്ങോടത്ത് സ്വാഗതവും അസീബ് പാലപ്പുറ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}