വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് കമ്പ്യൂട്ടർ സയൻസ് വിഭാഗം സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിന് തുടക്കമായി. പ്രിൻസിപ്പൽ പ്രൊഫ. സി സൈതലവി ഉദ്ഘാടനം ചെയ്തു. അസ്കർ അലി കെ ടി.അധ്യക്ഷത വഹിച്ചു.
സെമിനാർ കോഡിനേറ്റർ ഷമീം അക്തർ, ആഷിക് വി എം, അർഷദ് എൻ, നൂറ സി ടി, മുഹമ്മദ് ഷാദിൽ എന്നിവർ സംസാരിച്ചു.