നെഹ്‌റു യുവ കേന്ദ്ര മലപ്പുറം ജില്ലാ വോളിബോൾ ടൂർണമെന്റിൽ വാസ്കോ വെങ്കുളം ചാമ്പ്യൻമാരായി.
12 ടീമുകൾ പങ്കെടുത്ത വോളിബോൾ ടൂർണമെന്റിൽ വാസ്കോ വെങ്കുളം വിന്നേഴ്സ് ആവുകയും , സിസ്‌കോ പള്ളിയാളി റണ്ണേഴ്സ് ആവുകയും ചെയ്തു.
ചടങ്ങിൽ ജില്ലാ കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ ബ്ലോക്ക് കോർഡിനേറ്റർ സലാം എന്നിവർ പങ്കെടുത്തു.