കേന്ദ്ര അവഗണന - സി. പി. ഐ വേങ്ങരയിൽ പ്രതിഷേധ പ്രകടനം നടത്തി

വേങ്ങര: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചതിനെതിരെ സി.പി.ഐ വേങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം വേങ്ങര ടൗണിൽ നടത്തി. പാർട്ടി മണ്ഡലം സെക്രട്ടറി നെയിം ചേറൂർ സെക്രട്ടറിയേറ്റ് അംഗം ബാബു പാറയിൽ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സ: ഫൈസൽ, സ: പുഷ്പാംഗദൻ, സ: ഉണ്ണി, സ: മഞ്ഞ കണ്ടൻ അഷറഫ് വിവിധ എൽ സി കളിലെ സഖാക്കളും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}