പരപ്പിൽ പാറ യുവജന സംഘത്തിന്റെ ജേഴ്സി പ്രകാശനം നിർവ്വഹിച്ചു

വലിയോറ: പരപ്പിൽ പാറ യുവജന സംഘത്തിന്റെ 2025 കായിക മത്സരങ്ങൾക്കുള്ള ജേഴ്‌സി കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ പ്രകാശനം ചെയ്തു. ക്ലബ്‌ പ്രസിഡന്റ്‌ സഹീറബ്ബാസ് നടക്കൽ, സെക്രട്ടറി അസീസ് കൈപ്രൻ, ട്രഷറർ ശിഹാബ് ചെള്ളി ഭാരവാഹികളായ സമദ് കുറുക്കൻ, ജംഷീർ ഇ.കെ, ഷെമീൽ സി, സുഫൈൽ കെ ചടങ്ങിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}