ജി എൽ പി സ്കൂൾ കുഴിപ്പുറം പാലിയേറ്റീവ് ഫണ്ട് കൈമാറി

പറപ്പൂർ: ജി എൽ പി സ്കൂൾ കുഴിപ്പുറം പാലിയേറ്റീവ് ദിനമായ ജനുവരി 15 നു കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും പിരിച്ചെടുത്ത തുക പാലിയേറ്റീവിന് കൈമാറി.

സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സാനിധ്യത്തിൽ പാലിയേറ്റീവ് പ്രസിഡന്റ് അയമുതു മാസ്റ്റർ എച്ച് എം ബീന കരുവള്ളി പാത്തിക്കലിൽ നിന്നും ഏറ്റുവാങ്ങി. 

ചടങ്ങിൽ അധ്യപകരായ ഫൈസൽ കെ വി, പാത്തുമ്മു കെ പി, സ്കൂൾ ലീഡർ ഷഹ്സ, ഷെൻസ, സമഹ, സഹൽ, പാലിയേറ്റീവ് ഭാരവാഹികളായ മൊയ്‌തുട്ടി ഹാജി എ.പി, കുഞ്ഞഹമ്മദ് ടി എന്നിവരും സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}