വേങ്ങര പഞ്ചായത്ത്‌ യു ഡി എഫ് കമ്മിറ്റി കച്ചേരിപടി വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ സമരം നടത്തി

വേങ്ങര: പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കെ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വേങ്ങര നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ പി എ ചെറീത് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി കെ അലി അക്ബർ മുഖ്യപ്രഭാഷണം നടത്തി വേങ്ങര ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്  വി. പി. എ. റ ഷീദ്, വേങ്ങര സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എൻ ടി കുഞ്ഞുട്ടി. വേങ്ങര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മാളിയേക്കൽ ഹാരിസ്, ടി കെ മൂസക്കുട്ടി,. മങ്കട മുസ്തഫ. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്  പ റമ്പിൽ അബ്ദുൽ ഖാദർ, പഞ്ചായത്ത് യുഡിഎഫ് കൺവീനർ മുഹമ്മദ് ഇഖ്ബാൽ ടിവി ഐഎൻടിയുസി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ  എം എ അസീസ്, ദളിത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട്  സോമൻ ഗാന്ധിക്കുന്ന്, കുറുക്കൻ അലവിക്കുട്ടി, ചന്ദ്രമോഹൻ കൂരിയാട്  പി. കെ. കുഞ്ഞീൻ, കോയി സ്സൻ മായിൻകുട്ടി പൂച്ചയെങ്ങൽ അലവി തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}