വേങ്ങര വെട്ടുതോട് സ്വദേശി ഓവുങ്ങൽ മുഹമ്മദിന്റെ മകൻ സമീറലി യൂറോപ്യൻ രാജ്യമായ ലിതോന്നിയയിലെ ഓർലൺ യൂണിവേഴ്സിറ്റിയിൽ നിന്ന് logistic management വിഷയത്തിൽ ഉയർന്ന റാങ്കോട് കൂടി പോസ്റ്റ് ഗ്രാജുവേഷൻ പാസ്സായി നാടിനു അഭിമാനമായി.
സമീറലിയുടെ മാതാവ് വള്ളിക്കാടൻ റംല സഹോദരൻ ഷംസു എന്ന ബാവയും പിതാവ് ഓവുങ്ങൽ മുഹമ്മദ് വേങ്ങര യിലെ വ്യാപാരിയും കൂടിയാണ്. സഹോദരി ഫാത്തിമ.