ചേറ്റിപ്പുറം തൊട്ടിയൻ മുഹമ്മത് അലി ഹാജി (സക്കീഫ മുഹമ്മദലി) നിര്യാതനായി

വേങ്ങര: ചേറ്റിപ്പുറം തൊട്ടിയൻ മുഹമ്മത് അലി ഹാജി മരണപ്പെട്ടു. സക്കീഫ മുഹമ്മദലി എന്ന പേരിലാണ് അദ്ദേഹം വിദേശത്ത് അറിയപ്പെട്ടിരുന്നത്.
ദീർഖകാലം മക്ക ഹറം പള്ളിക്കടുത്ത് ഹോട്ടൽ വ്യാപാരി ആയിരുന്നു.

പരേതരായ തൊട്ടിയൻ മുഹമ്മത് - ഉമ്മാച്ചു ഹജ്ജുമ്മ എന്നിവരുടെ മകനാണ്.
ഭാര്യ
ഖദീജ
മക്കൾ- സാദിഖ്, സക്കീഫ, ശറഫു ന്നിസ, സാനിഫ്, സഫ്‌വാൻ, സൽമാൻ, സഫീർ
മരുമക്കൾ.
സലീം, ഷഫീഖ്, നാദിയ, അഫ്സത്ത്, മുഹ്സിന, ഫാഹ്‌മി

സഹോദങ്ങൾ
പരേതരായ ആയിശ കുട്ടി, ഹംസ ഹാജി, പാത്തുമ്മു, ഹസ്സൻ ഹാജി

ജനാസ നമസ്കാരം
രാവിലെ 9 മണിക്ക്
കച്ചേരിപ്പടി തുമ്മരുത്തി ജുമാ മസ്ജിദിൽ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}