വേങ്ങര: പടപ്പറമ്പ് ബുസ്താനുൽ ഉലൂം ദറസിൽ ചന്ദ്രിക അറിവിൻ തിളക്കം പദ്ധതി വാർഡിലെ കെഎംസിസി പ്രവർത്തകൻ കാബ്രൻ മജീദ് സാഹിബ് മഹല്ല് ഖത്തിബ് ഫായിസ് ബാഖവി ഉസ്താദ്ന് പത്രം നൽകി ഉദ്ഘാടനം നിർവഹിച്ചു.
ദളിത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ദേവദാസൻ
വാർഡ് പ്രസിഡന്റ് പുള്ളാട്ട് അബുഹാജി വാർഡ് ജനറൽ സെക്രട്ടറി ഈവി അബ്ദു റഹീം ഫൈസി കുഞ്ഞിപ്പോകർ മുസ്‌ലിയാർ, കുഞ്ഞലവി ഹാജി എന്നിവർ പങ്കടുത്തു.