HomeParappur പറപ്പൂർ പഞ്ചായത്ത് പതിനാറാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ഹോപ്പ്ഫൗണ്ടേഷന് ഫണ്ട് കൈമാറി admin April 19, 2025 ബിൽഡിംഗ് ഫണ്ടിലേക്ക് പിരിച്ച കവർ കളക്ഷൻ ഹോപ്പ്ഫൗണ്ടേഷൻ പ്രസിഡന്റ് സി. അയമുതു മാസ്റ്റർക്ക് വാർഡ് ലീഗ് പ്രസിഡന്റ് കെ മുഹമ്മദ് മാസ്റ്റർ കൈമാറി.സിദ്ധീഖ്. പി, അബ്ദു കെ, കുഞ്ഞാലസ്സൻ ഹാജി കെ, ഹനീഫ ടി പി, മുഹമ്മദലി മാസ്റ്റർ സി കെ തുടങ്ങിയവർ പങ്കെടുത്തു.