പൂച്ചോലമാട് വെച്ച് നടന്ന വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന ഒട്ടോ ഡ്രൈവർ മരണപ്പെട്ടു
admin
കണ്ണമംഗലം: പെരുന്നാൾ തലേന്ന് പൂച്ചോലമാട് വെച്ച് നടന്ന ഓട്ടോ അപകടത്തിൽ പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന യുവാവ് മരണപ്പെട്ടു. കണ്ണമംഗലം പടപ്പറമ്പ് സ്വദേശി