ദേശീയപാതയിൽ കക്കാടിനടുത്ത് കൂരിയാട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

മലപ്പുറം: തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ കക്കാടിനടുത്ത് കൂരിയാട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.

കൊടിഞ്ഞി വെള്ളിയാമ്പുറം സ്വദേശികളാണ് അപകടത്തിൽ പെട്ടതെന്നാണ് അറിയാൻ സാധിച്ചത്.

പരിക്ക് പറ്റിയവരെ  തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}