കോട്ടക്കൽ: എസ് എസ് എഫ് കോട്ടക്കൽ ഡിവിഷൻ കമ്മിറ്റിക്ക് കീഴിൽ തഅ്ബിയ നേതൃ സംഗമം സംഘടിപ്പിച്ചു. ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിറ്റ് ബ്ലോക്ക് ശാക്തീകരണ ചർച്ചകൾ നടന്നു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി അഡ്വ:അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് അബ്ദുൽ മാജിദ് അദനി അധ്യക്ഷത വഹിച്ചു. മുഹമ്മദ് റഈസ്, ഉനൈസ് അദനി,ഇല്യാസ് അദനി, ജുനൈദ് കല്ലായി, ദഖ്‌വാൻ അഹ്സനി പ്രസംഗിച്ചു.
തഅ്ബിയ നേതൃ സംഗമം സംഘടിപ്പിച്ചു
admin