ഇഅദാദ്: ജില്ലാ ഉദ്ഘാടനം സംഘടിപ്പിച്ചു

കോട്ടക്കൽ: ഇ.കെ.ഹസ്സൻ മുസ്‌ലിയാർ ആദർശം, സമർപ്പണം എന്ന പ്രമേയത്തിൽ എസ് എസ് എഫ് ദഅവ ക്യാമ്പസുകളിൽ നടക്കുന്ന പുന:സംഘടനാ കാമ്പയിന്റെ മലപ്പുറം വെസ്റ്റ് ജില്ലാ  ഉദ്ഘാടനം പൊന്മള അൽ  ഇള്ഹാർ അക്കാദമിയിൽ  നടന്നു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. സമസ്ത കേരള ജംയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം മുഹ്‌യുദ്ധീൻ കുട്ടി മുസ്‌ലിയാർ പൊന്മള ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. അഹ്മദ് സഖാഫി മമ്പീതി വിഷയവതരണം നടത്തി. മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ദാവൂദ് സഖാഫി,സ്വഫ്‌വാൻ അദനി തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}